പല്ലു തേക്കാൻ -പൽപ്പൊടി

Ayurvedam / Wellness

AYURVEDAM / WELLNESS

RAJAGOPALAN N

12/20/20241 min read

പഴുത്ത മാവിലകൊണ്ടു തേച്ചാല്‍
പുഴുത്തപല്ലും നവരത്നമാകും'

ഉമിക്കരിയും ഉപ്പും കുരുമുളകും
ചേര്‍ത്തുപൊടിച്ചതുപോലെ ഗംഭീരം
മറ്റൊന്നില്ല പല്ലുതേയ്ക്കാന്‍.